ഹാഫിള് സ്വാലിഹ് മാമ്പുഴ
കർബല
ഋതുക്കൾ പൊഴിഞ്ഞ് തുടങ്ങിയ കാള രാത്രിയിൽ മരുഭൂമിയിൽ മരം പെയ്യുന്നു
ചരിത്രത്തിൻറെ വിരി മാറിലൊരാൾ നോവിന്റെ ചോര ചിന്തുന്നു.
ഓർമ്മകളിൽ അശ്റഫുൽ ഖൽബിന്റെ മുതുകിൽ അയാൾ ചാടി കളിക്കുന്നു.
ചരിത്രത്തിൻറെ വഖ്യത മുഖങ്ങളിൽ കർബല നിത്യയോമയാകുന്നു.
മുഹറം
ചരിത്രത്തിൻറെ ഓട് വഴികളിൽ വസന്തം കൂടു കെട്ടുന്നു.
ഓർമ്മകളുടെ യവ്വനികയിൽ തികയാൻ തുടങ്ങിയവ
ഒരാൾ വാതിൽ മുട്ടുന്നു.
ജീവിതത്തിൻറെ നേരങ്ങളിൽ മാറ്റത്തിന്റെ ദൂതുമായി വന്നയാളെ ഞാൻ സ്വീകരിച്ചിരുത്തി.


0 Comments