ഇബ്രാഹീം (അ) വിളിക്കുന്നു: മക്കയിലേക്ക്



ഹാഫിള് ഹാദി ഫർഹാൻ ആദൃശ്ശേരി



لَبَّيْكَ ٱللَّٰهُمَّ لَبَّيْكَ

എന്ന ബൈത്തിന്റെ ഈരടികൾ മക്കാ പുണ്ണ്യ ഭൂമി പ്രകസനം കൊള്ളുകയാണ് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്ന് കൊടികളോളം മനുഷ്യ മനസ്സുകൾ മക്കയിലേക്ക് ഒഴികികൊണ്ടിരിക്കുകയാണ്

ഒരുപാട് സഹസ്രപദം വർഷങ്ങൾക്ക് മുമ്പ് തരിശ്ശായി കിടന്നിരുന്ന മരുഭൂമിയിൽ പുണ്ണ്യ ഭൂമിയിലെ പുണ്ണ്യ ഗഹത്തിൽ കയറി നിന്ന് സൃഷ്ട്ടാവിന്റെ കൽപ്പന പ്രകാരം അന്ന് ജനിക്കപ്പെട്ടിട്ടില്ലാത്ത അന്ത്യനാൾ വരെയുള്ള കാലഘട്ടത്തിൽ ഈ ഭൂമി ലോകത്തേക്ക് കിടന്നു വരാനുള്ള ഓരോ മനുഷ്യനുമാണ് ആൻ ഇബ്രാഹീം (അ ) ക്ഷണിച്ചത്

അന്ന് മക്കയിൽ ജനവാസമില്ലാത്ത കാലഘട്ടത് വിളിച്ച വിളിക്ക് ഉത്തരം നൽകി ഇന്നും ജനകോടികൾ മക്കയിലേക്ക് ഒഴുക്കുന്നുണ്ടങ്കിൽ ആ ജനങ്ങളെ ക്ഷണിച്ചയാൾ സാധാരണ നബിയല്ല ഓരോ മുഅ്മിൻ ദിവസ്സവും 5 നേരം ഓർക്കപ്പെടുന്ന ഒരുകുടുംബ സൃഷ്ട്ടാവിൻറെ

പരീക്ഷണത്തിന്റെ മുമ്പിൽ തന്റെ സഹനമനോഭാവം കൊണ്ട് അതിജയിച്ച പ്രവാചകൻ

ടൈഗ്രീസ് യൂഫട്രീസ് നദിക്കരയിൽ ഫലഭൂഷ്ടിതമായാ മണ്ണാണ് ബാബിലോണിയ ആ ബാബിലോണിയിലെ വിഗ്രഹ ആരാധനയാൽ കൂപ്പു കുത്തിയ ഊർ പട്ടണം അവിടേക്കാണ് ഇബ്രാഹീം (അ ) ജനിച്ച വീഴുന്നത് തന്റെ പിതാവ് ആയാസര് ഒരു വിഗ്രഹശില്പിയാണ് കല്ലിൽ നിന്നും മരത്തിൽ നിന്നും പിതാവ് വിഗ്രഹം നിർമിക്കുമ്പോൾ തന്നെ ഇത് ആരാധനക്ക് അര്ഹനല്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു

അല്ലാഹുവിന്റെ ദിവ്യബോധം ലഭിച്ചത് മുതൽ ഇബ്രാഹീം (ആ) ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കാൻ തുടങ്ങി പക്ഷെ അവരതിനെ നിരാകരിച്ചു അവൻ നക്ഷത്ത്രത്തെയും ചന്ദ്രനേയും സൂര്യനേയും ആരാധിച്ചു ചന്ദ്രന്റേയും സുരന്റെയും പേരിൽ വലിയ ക്ഷേത്രങ്ങൾ പണിതു

ഒരിക്കൽ അവിടത്തെ ജനങ്ങളെ അടക്കിഭരിക്കുന്ന രാജാവായ നംറൂദിന്റെ അരികെ ഒരു പരാതിയെത്തി അത് മാറ്റാന്നുമായിരുന്നില്ല ഇബ്രാഹീം (ആ) അവരുടെ ക്ഷേത്രത്തിലെ ഒരു ബിംബത്തെ ഒഴിച്ച ബാക്കി എല്ലാ ബിംബങ്ങളേയെയും തകർത്തിരുന്നു ഇതിനെ കുറിച്ച് ചോദിക്കപ്പെട്ട അദ്ധീഹം പറഞ്ഞത് തകരാത്ത ബിംബ മായിരിക്കും ഇത് ചെയ്തത് എന്നായിരുന്നു എന്നാൽ ഇത് അവർക്ക് വിശ്വാസയോഗ്യമല്ലാത്തതിനാൽ നബിയെ തീയിൽ എറിയാൻ കല്പിക്കപ്പെട്ടു നംറൂതും കൂട്ടാളികളും വലിയ കുയ്യ ഉണ്ടാക്കി മരങ്ങൾ തീ കൊളുത്തി തീകത്തിപടർന്നു ഇബ്രാഹീം (അ) എറിയപ്പെട്ടു

എന്നാൽ അള്ളാഹുവിന്റെ കൽപ്പന പ്രകാരം തീ ഇബ്രാഹീം (അ) മിനിക്ക് രക്ഷ നൽകി സംരക്ഷിച്ചു അപ്പോഴാണ് നബിക്ക് ആദ്യ ഹിജ്റക്ക് കൽപ്പനവരുന്നത് ഹിജ്‌റ മറ്റ് എവിടേക്കുമായിരുന്നില്ല ഐശര്യം നിറഞ്ഞാ നാട് ഭാവിയിൽ അനേകായിരം വരേണ്ട നാട് അതെ ശം ഇന്നത്തെ സിറിയ പക്ഷേ അന്ന് ഇന്നത്തെ പോലെ സിറിയ കലാപകുലിശതമായിരുന്നില്ല

ആദ്യ ഹിജ്‌റയിൽ ഇബ്രാഹീം (അ)മിന്റെ കൂടെ ഭാര്യ സാറ സഹോദരൻ നഹൂൻ അദ്ദേഹത്തിന്റെ ഭാര്യ മാലാഖ സഹോദര പുത്രൻ ലൂഥ് (ആ ) എന്നിവരുണ്ടായിരുന്നു പൂര്ണദ്യക്ക്യം അനുഗ്രഹങ്ങളുടെ കലവറയാണ് ശം അവിടെ പ്രവാചകൻ പ്രബോധനം നടത്തി ഉടനെ തന്നെ അല്ലാഹുവിന്റെ അടുത്ത ഹിജ്റക്കുള്ള കൽപ്പന വന്നു ഈജിപ്തായിരുന്നു അടുത്ത ലക്ഷ്യ സ്ഥാനം അവിടെ പോഴപ്പോഴാണ് അവിടെത്തെ ക്രൂരനായ രാജാവ് സാറ ബീവിയെ മണിയറയിലേക്ക് നയിക്കുകയും സാറ ബീവിയുടെ മേൽ കൈവെക്കാൻ ശ്രമിക്കുകയും രാജാവ് അതിനെ തൊട്ട് ആശക്ത്തനാവുകയും ചെയ്തു രാജാവിന്റെ അഭ്യർത്ഥന പ്രകാരം സാറ ബീവി രാജാവിന്റെ ശക്ത്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ശക്ത്തി തിരിച്ഛ് കിട്ടുകയും വീണ്ടും രാജാവ് സാറ ബീവിയുടെ മേൽ കൈവെക്കാൻ ശ്രമിച്ചപ്പോൾ രാജാവിന്റെ ശക്ത്തി നഷ്ടപ്പെടുകയും ചെയ്തു ഇടുക സാധാരണ സ്ത്രീ അല്ല മനസ്സിലാക്കിയ രാജാവ് ക്ഷമ ചോദിച്ചു അവർക്ക് സമ്മാനമായി അറബികളുടെ ഉമ്മയായി അറിയപ്പെട്ട ഹാജറ ബീവിയെ സമ്മാനിച്ചു.

അപ്പോയെക്കും അടുത്തടുത്ത ഹിജ്റക്കുള്ള കൽപ്പന വന്നു ഇത്തവണ ബൈത്തുൽ മുഖദ്ധസ്സയിലേക്കാണ് പ്രയാണം.അവിടെ അൽ യമൻ എന്ന സ്ഥലത്തായി അവർ താമസമുറപ്പിക്കുകയും 86 വർഷത്തിനൊടുവിൽ ഇബ്‌റാഹീം നബി (അ)ഹാജറ ബീവി മുഖേന ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം തുണച്ചു.ഹാജർക്ക് ഇസ്മായീൽ എന്ന് പേരുള്ള പൊന്നോമന ജനിച്ചു.

എന്നാൽ ആ കുഞ്ഞോമനയെ കണ്ട് കൊതി തീരുന്നതിന് മുൻപ് അല്ലാഹുവിന്റെ അടുത്ത കൽപ്പന വന്നു.ഭാര്യ ഹാജറയെയും മകൻ ഇസ്മായീലിനെയും ജനവാസമില്ലാത്ത ജലാംശമില്ലാത്ത അനാഥമായിക്കിടക്കുന്ന ചുട്ടുപൊള്ളുന്ന മണൽത്തരികൾക്ക് കൂട്ടായി മക്കയിൽ കൊണ്ട് വിടണം.ചുട്ടുപൊള്ളുന്ന മണലിൽ ഹാജറ(റ)മകനെ ഉപേക്ഷിച്ചതും സംസം ഉറവ പൊട്ടിയതും ആൾപാർപ്പില്ലാത്ത മക്ക ജനവാസയോഗ്യമായതും ഏവർക്കും സുപരിചിതമാണല്ലോ.

അവിടെയും പരീക്ഷണങ്ങളുടെ പരമ്പരക്ക് അറുതിവരാതെ തന്റെ പൊന്നോമനയെ ബലി അർപ്പിക്കാൻ പറഞ്ഞപ്പോൾ എതിർപക്ഷം ചിന്തിക്കാതെ ഉത്തരവ് നടപ്പിലാക്കാൻ മകനെ കൊണ്ട് പോകുന്ന സമയത്ത് പിശാച് ശല്യപ്പെടുത്തിയതും പിശാചിനെ കല്ലെടുത്തെറിഞ്ഞതുമായ സംഭവ വികാസങ്ങളെയാണ് അല്ലാഹു ഹജ്ജ് എന്ന പഞ്ചസ്തംഭത്തിലൂടെ സ്മരിക്കാൻ ആവശ്യപ്പെടുന്നത് .

ഇബ്രാഹീം നബി (അ)ന്റെ ജീവിതചരിത്രം പഠിക്കൽ കൊണ്ട് നമുക്ക് മനസ്സിലാവുന്നത് ഏത് പ്രതിസന്ധി പരീക്ഷണഘട്ടത്തിലും സാഹചര്യം എത്ര വഷളായാലും എല്ലാം അല്ലാഹുവിന്റെ മേൽ ഭരമേല്പിച്ച് സഹനത്തിന്റെ അവസാന പടിവരെ ക്ഷമിച്ച് നിലകൊള്ളുകയാണെങ്കിൽ അന്തിമ വിജയം ഉറപ്പാണ്.അതിന് മകുടോദാഹരണങ്ങളിൽ ഒന്നാണ് ഇബ്‌റാഹീം (അ).

അല്ലാഹുവിന്റെ പരീക്ഷണത്തിൽ വിജയം കൈവരിക്കാൻ സാധിച്ചതുകൊണ്ട് തന്നെ മാലോകര് അദ്ദേഹത്തെ അന്ത്യാനാൾ വരെ സ്മരിക്കപ്പെടുക തന്നെ ചെയ്യും.ഹജ്ജിലൂടെയും ഉംറയിലൂടെയും തുടങ്ങി സംസം കുടിക്കുമ്പോഴും എന്തിനേറെ പറയണം ഓരോ ദിവസവും അഞ്ചുനേരവും സ്മരിക്കപ്പെടുന്നു.

 

Description: https://lh3.googleusercontent.com/a/ACg8ocL_m-V2mwTPSVMVPYifD4iZWDvoxFchJh1x4UPY6pA18zY23oWE=s40-p

ReplyForward

Add reaction

 

Post a Comment

0 Comments