ഹാഫിള് സ്വാലിഹ് മാമ്പുഴ
കഥനത്തിൽ കനൽ പാതകൾ താണ്ടി പഥികനായൊരാൾ നടന്ന് നീങ്ങുന്നു മരുപ്പറമ്പിലൂടെ..... ദിവ്യ സന്ദേശത്തിൻ ചൂട്ടുമായി അയാൾ നടന്ന വഴികളിൽ പ്രകാശം പരന്നൊഴുകുന്നു..... പരാതികളും പരിഭവങ്ങളുമില്ലാതെ ഒടുക്കം സൃഷ്ടാവിൻ്റെ ഖലിലുമായി ചരിത്രത്തിന്റെ പൊടി പിടിക്കാത്ത സ്പടിക പാത്രങ്ങൾ ഒരാൾക്കായി നീക്കി വെച്ചിരിക്കുന്നു........ പ്രതിസന്ധികളിൽ തളരാത്ത അഗ്നിയിൽ ഉരുകി ഒലിക്കാത്ത അയാളുടെ വിളിയിൽ ഒരു വെള്ള സമുദ്രം രൂപം പ്രാപിക്കുന്നു......

0 Comments